അന്തരിച്ച മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാവും മുന്‍ കടങ്ങോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റും കടങ്ങോട് മള്‍ട്ടി പര്‍പ്പസ് സഹകരണ സംഘം സ്ഥാപക നേതാവുമായിരുന്ന ടി.കെ. ശിവശങ്കരന്റെ സ്മരണര്ത്ഥമായി 25 ല്‍ പരം കുടുംബങ്ങള്‍ക്ക് ചികിത്സ സഹായവിതരണം നടത്തി. കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.ടി. ബല്‍റാം ചികിത്സ സഹായം വിതരണം ചെയ്തു. രാഷ്ട്രീയ -സാമൂഹിക രംഗത്തെ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു