തിരുവത്ര പുത്തന്‍കടപ്പുറം ജി.എഫ്.യു.പി. സ്‌കൂളില്‍ ഔഷധ സസ്യങ്ങള്‍ നട്ടു

 

തിരുവത്ര പുത്തന്‍കടപ്പുറം ജി.എഫ്.യു.പി. സ്‌കൂളില്‍ ആയുഷ്മിഷന്റെ സഹകരണത്തോടെ ഔഷധ സസ്യങ്ങള്‍ നട്ടു. പ്രധാനധ്യാപിക പി.കെ.റംല തൈനട്ട് ഉദ്ഘാടനം നിര്‍വഹിച്ചു.കെ.എം.മഞ്ജു, എം.യു.അജിത, എം.കെ.സലീം, വിദ്യാര്‍ഥികളായ ഫാത്തിമ സന, ബി.എം. ഖദീജ തുടങ്ങിയവര്‍ നേതൃതം നല്‍കി.

ADVERTISEMENT