24.5 C
Kunnamkulam
Saturday, November 7, 2026
Home CCTV Desk സൗജന്യ മെഗാ മെഡിക്കല്‍ ക്യാമ്പ് ഒരുക്കി

സൗജന്യ മെഗാ മെഡിക്കല്‍ ക്യാമ്പ് ഒരുക്കി

50

സൗജന്യ മെഗാ മെഡിക്കല്‍ ക്യാമ്പ് ഒരുക്കി, വിദ്യാലയത്തിന്റെ വേറിട്ട സില്‍വര്‍ ജൂബിലി ആഘോഷം. കാക്കശ്ശേരി വിദ്യാവിഹാര്‍ സെന്‍ട്രല്‍ സ്‌കൂളിലാണ് സില്‍വര്‍ ജൂബിലിയുടെ ഭാഗമായി വിദ്യാര്‍ഥികളും, അധ്യാപക രക്ഷകര്‍തൃ സംഘടനയും ചേര്‍ന്ന് മെഗാ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചത്.

ADVERTISEMENT
error: Content is protected !!