അഞ്ഞൂര്‍ പുലിക്കോട്ടില്‍ സണ്ണി ഭാര്യ മേഴ്‌സി നിര്യാതയായി

അഞ്ഞൂര്‍ പുലിക്കോട്ടില്‍ സണ്ണി ഭാര്യ മേഴ്‌സി നിര്യാതയായി. 52 വയസ്സായിരുന്നു. സംസ്‌കാരം വ്യാഴാഴ്ച്ച ഉച്ചതിരിഞ്ഞ് 5 മണിയ്ക്ക് അഞ്ഞൂര്‍ സെന്റ് ഫ്രാന്‍സിസ് സേവ്യര്‍ പള്ളി സെമിത്തേരിയില്‍ നടത്തും.

ADVERTISEMENT