Obituary News കുന്നംകുളം പരേതനായ പുനരഞ്ചേരി ജെയിംസ് ഭാര്യ മേരിക്കുട്ടി നിര്യാതയായി April 6, 2026 FacebookTwitterPinterestWhatsApp കുന്നംകുളം മെയിന്‍ റോഡില്‍ പരേതനായ പുനരഞ്ചേരി ജെയിംസ് ഭാര്യ മേരിക്കുട്ടി നിര്യാതയായി. 80 വയസ്സായിരുന്നു. സംസ്കാരം തിങ്കളാഴ്ച്ച ഉച്ചതിരിഞ്ഞ് 4 മണിയ്ക്ക് സി.എസ്.ഐ. സെന്റ് പോള്‍സ് ദൈവാലയ സെമിത്തേരിയില്‍ നടത്തും. പരേതനായ ജൂബി, ജൂലി എന്നിവര്‍ മക്കളാണ്. ADVERTISEMENT