32.6 C
Kunnamkulam
Friday, September 11, 2026
Home Obituary News കുന്നംകുളം പരേതനായ പുനരഞ്ചേരി ജെയിംസ് ഭാര്യ മേരിക്കുട്ടി നിര്യാതയായി

കുന്നംകുളം പരേതനായ പുനരഞ്ചേരി ജെയിംസ് ഭാര്യ മേരിക്കുട്ടി നിര്യാതയായി

85

കുന്നംകുളം മെയിന്‍ റോഡില്‍ പരേതനായ പുനരഞ്ചേരി ജെയിംസ് ഭാര്യ മേരിക്കുട്ടി നിര്യാതയായി. 80 വയസ്സായിരുന്നു. സംസ്‌കാരം തിങ്കളാഴ്ച്ച ഉച്ചതിരിഞ്ഞ് 4 മണിയ്ക്ക് സി.എസ്.ഐ. സെന്റ് പോള്‍സ് ദൈവാലയ സെമിത്തേരിയില്‍ നടത്തും. പരേതനായ ജൂബി, ജൂലി എന്നിവര്‍ മക്കളാണ്.

 

ADVERTISEMENT
error: Content is protected !!