മരത്തംകോട് മണ്ടുമ്പല്‍ ഫ്രാന്‍സിസ് ഭാര്യ മിനി ഫ്രാന്‍സിസ് നിര്യാതയായി. 60 വയസ്സായിരുന്നു. സംസ്‌കാര ശുശ്രൂഷ ഉച്ചതിരിഞ്ഞു 3 മണിക്ക് കുന്നംകുളം വേര്‍പാട് സഭ സെമിതേരിയില്‍ നടക്കും. ചാലിശ്ശേരി മേക്കാട്ടുകുളം കുടുംബാഗമാണ് പരേത. മിബിന്‍, ഫിബിന്‍ എന്നിവര്‍ മക്കളാണ്.