ചാവക്കാട് താലൂക്ക് ആശുപത്രിയില്‍ 10.8 കോടി രൂപയില്‍ നിര്‍മ്മിക്കുന്ന കാഷ്വാലിറ്റി കോംപ്ലക്‌സ് കെട്ടിട നിര്‍മ്മാണത്തിന്റെ ശിലാസ്ഥാപനം ആരോഗ്യ വനിത ശിശു വികസന വകുപ്പ് മന്ത്രി വീണ ജോര്‍ജ് നിര്‍വഹിച്ചു. എന്‍ കെ അക്ബര്‍ എം എല്‍ എ അധ്യക്ഷത വഹിച്ചു. ഗുരുവായൂര്‍ നഗരസഭ ചെയര്‍മാന്‍, എം കൃഷ്ണദാസ് ,നഗരസഭ ചെയര്‍പേഴ്‌സണ്‍ ഷീജ പ്രശാന്ത് തുടങ്ങിയവര്‍ സംസാരിച്ചു.
content summary ; Minister Veena George laid the foundation stone of Chavakkad Taluk Hospital Casualty Complex Building