പൊതുപ്രവര്‍ത്തകനെ കാണ്‍മാനില്ല

പട്ടിത്തറ ആലൂരിലെ പൊതുപ്രവർത്തകൻ കെ പി ബാലനെ കാൺമാനില്ല.
പട്ടിത്തറ പഞ്ചായത്തിലെ ആലൂർ കാശാമുക്ക് സ്വദേശി കെ പി ബാലസുബ്രമണ്യൻ എന്ന കെ.പി.ബാലനെ കഴിഞ്ഞ ദിവസം വൈകീട്ട് മുതൽ കാണ്മാനില്ല. 64 വയസ്സാണ് പ്രായം. മെലിഞ്ഞ ശരീരപ്രകൃതിയാണ്. നരച്ച താടി. വെള്ള ഖദർ ഷർട്ടും മുണ്ടുമാണ് സ്ഥിരം വേഷം. കണ്ടുകിട്ടുന്നവർ അടുത്ത പോലീസ് സ്റ്റേഷനിലോ മകൻ ഹരിയുടെ 9744975336 എന്ന ഫോൺ നമ്പറിലോ അറിയിക്കാൻ അഭ്യർത്ഥിക്കുന്നു

ADVERTISEMENT