ആര്‍ത്താറ്റ് കിഴക്കിനിയേടത്ത് രാഘവന്‍ മകന്‍ കെ.ആര്‍ മോഹനന്‍ നിര്യാതനായി

ആര്‍ത്താറ്റ് ചീരംകുളം റോഡില്‍ താമസിക്കുന്ന കിഴക്കിനിയേടത്ത് രാഘവന്‍ മകന്‍ കെ.ആര്‍ മോഹനന്‍ (67) നിര്യാതനായി. കെഎസ്ഇബി റിട്ട എഞ്ചിനീയറായിരുന്നു. സംസ്‌കാരം ബുധനാഴ്ച്ച കാലത്ത് 9 മണിക്ക് കുന്നംകുളം നഗരസഭ കൃമിറ്റോറിയത്തില്‍ നടക്കും. ശ്രീലത ഭാര്യയും മിഥുല്‍, പാര്‍വതി എന്നിവര്‍ മക്കളുമാണ്.

ADVERTISEMENT