മോളൂര്‍ മഠത്തില്‍ പുണ്യം എം.പി.മോഹനന്‍ (76) നിര്യാതനായി

ഗുരുവായൂര്‍ താമരയൂര്‍ ഹരിദാസ് നഗറിനടുത്ത് കാര്‍ഗില്‍ റോഡ് മോളൂര്‍ മഠത്തില്‍ പുണ്യം എം.പി.മോഹനന്‍ (76) നിര്യതനായി. കൃഷ്ണനാട്ടം പാട്ട് വിഭാഗം ആശാനായിരുന്നു. സുനീതി ഭാര്യയും കൃഷ്ണരാജ്, കൃഷ്ണ എന്നിവര്‍ മക്കളാണ്. സംസ്‌കാരം പാറമേക്കാവ് ശാന്തിഘട്ടില്‍ നടന്നു.

ADVERTISEMENT