തൃശൂര്‍ വിമല കോളേജില്‍ വെച്ച് നടന്ന കാലിക്കറ്റ് ഇന്റര്‍ യൂണിവേഴ്സിറ്റി വുമണ്‍ റസ്ലിംഗ് ചാമ്പ്യന്‍ ഷിപ്പില്‍ 59 കി.ഗ്രാം വിഭാഗത്തില്‍ എം.ആര് റെനീസ സ്വര്‍ണം നേടി തൃശൂര്‍ വിമല കോളേജില്‍ ഡിഗ്രി ഫൈനല്‍ ഇയര്‍ വിദ്യാര്‍ത്ഥിനിയാണ്.
ആദൂര്‍ മാനാത്തുപറമ്പില്‍ റഫീക്ക് തങ്ങള്‍, നൗഷിജ ദമ്പതികളുടെ മകളാണ്. കാലിക്കറ്റ് യൂണിവേഴ്സിറ്റി ഓള് ഇന്‍ഡ്യ ടീമിലേക്ക് റെനീസയെ തെരഞ്ഞെടുത്തിട്ടുണ്ട്.
Home Bureaus Erumapetty കാലിക്കറ്റ് ഇന്റര്‍ യൂണിവേഴ്സിറ്റി വുമണ്‍ റസ്ലിംഗ് ചാമ്പ്യന്‍ ഷിപ്പില്‍ സ്വര്‍ണം നേടി എം.ആര് റെനീസ



