ബീച്ച് ലൗവേഴ്സിന്റെ ആഭിമുഖ്യത്തില്‍ എം ടി വാസുദേവന്‍ നായര്‍ അനുസ്മരണവും, 2004 സുനാമി അനുസ്മരണവും നടത്തി. ചാവക്കാട് ബീച്ചില്‍ നടന്ന ചടങ്ങില്‍ സിയ ചാവക്കാട് അധ്യക്ഷത വഹിച്ചു. ഷാജഹാന്‍ ബീച്ച് ലവേഴ്‌സ്, അഷ്‌റഫ് എച്ച്.എം.സി, ഹുസൈന്‍, ബിബിസി അജയന്‍, മിഥുന്‍ ഡി.എം.സി, ഫൈസല്‍, ഇസ്മയില്‍ , ഷാഫി സഞ്ചാരി, കെ വി ഷാനവാസ് എന്നിവര്‍ സംസാരിച്ചു.