26.1 C
Kunnamkulam
Tuesday, September 15, 2026
Home CCTV Desk കുനംമൂച്ചി തരകന്‍ തോമ മകന്‍ ഔസേപ്പ് നിര്യാതനായി

കുനംമൂച്ചി തരകന്‍ തോമ മകന്‍ ഔസേപ്പ് നിര്യാതനായി

69

കുനംമൂച്ചി തരകന്‍ തോമ മകന്‍ ഔസേപ്പ് നിര്യാതനായി. 81 വയസായിരുന്നു. സംസ്‌കാരം ഇന്ന് ഉച്ചതിരിഞ്ഞ് 4 മണിക്ക് കൂനംമൂച്ചി സെന്റ് ഫ്രാന്‍സീസ് ദൈവാലയ സെമിത്തേരിയില്‍. പരേതയായ പ്രസ്തീന ആണ് ഭാര്യ. മിനി , മീന ,റീന എന്നിവര്‍ മക്കളാണ്.

ADVERTISEMENT
error: Content is protected !!