മുണ്ടത്തിക്കോട് ഡി.വി.എല്‍.പി. സ്കൂളിന്റെ 93-ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി സമ്മാനദാനം നടന്നു. സ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന യോഗം പ്രധാന അദ്ധ്യാപിക വി.സരസ്വതി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ആര്.ആര്. ഉണ്ണികൃഷ്ണന് അധ്യക്ഷനായി. മുന്‍ എസ്.എസ്.ജി. ചെയര്മാന് രാജൂമാരാത്ത് മുഖ്യാതിഥിയായി. പി.ടി.എ. വൈസ് പ്രസിഡന്റ് സി.വി.നന്ദകുമാര്‍ , ശ്യാമളന്, ബുവന ടീച്ചര്‍, ഫെമി ടീച്ചര്‍ നേതൃത്വം നല്കി.



