28.9 C
Kunnamkulam
Saturday, July 11, 2026
Home Bureaus Guruvayur തിരുവെങ്കിടാചലപതി ക്ഷേത്രത്തിലേക്ക് നഗരസഭ കൗണ്‍സിലര്‍ ക്ലോക്ക് സമര്‍പ്പിച്ചു

തിരുവെങ്കിടാചലപതി ക്ഷേത്രത്തിലേക്ക് നഗരസഭ കൗണ്‍സിലര്‍ ക്ലോക്ക് സമര്‍പ്പിച്ചു

ഗുരുവായൂര്‍ തിരുവെങ്കിടാചലപതി ക്ഷേത്രത്തിലേക്ക നഗരസഭ കൗണ്‍സിലര്‍ വി.കെ.സുജിത്ത് ക്ലോക്ക് സമര്‍പ്പിച്ചു. ക്ഷേത്രമുറ്റത്ത് നടന്ന ചടങ്ങില്‍ വി.കെ. സുജിത്തില്‍ നിന്നും ക്ഷേത്ര സമിതി പ്രസിഡണ്ട് ശശി വാറണാട്ട്,  മാനേജര്‍ പി.രാഘവന്‍ നായര്‍ എന്നിവര്‍ ഏറ്റുവാങ്ങി. ക്ഷേത്ര സമിതി ജോയിന്റ് സെക്രട്ടറി ബാലന്‍ വാറണാട്ട്, ക്ഷേത്ര ജീവനക്കാരായ ഉണ്ണികൃഷ്ണന്‍ കാഞ്ഞുള്ളി, ഹരി വടക്കൂട്ട്, മൂത്തേടത്ത് സുരേന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു.

ADVERTISEMENT
error: Content is protected !!