ഭാര്യ സഹോദരിയെ കഴുത്തറത്ത് കൊലപ്പെടുത്തിയ കേസിലെ പ്രതിയെമരിച്ച നിലയില്‍ കണ്ടെത്തി.കഴിഞ്ഞ ഡിസംബറില്‍ആര്‍ത്താറ്റ് സ്വദേശിയായ വീട്ടമ്മയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിലെ പ്രതിയായ മുണ്ടത്തിക്കോട് പുതുരുത്തി പട്ടുകുളങ്ങര കണ്ണനെ (50) യാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.ആര്‍ത്താറ്റ് കിഴക്കുമുറി താഴഞ്ചേരി വീട്ടില്‍ മണികണ്ഠന്‍ ഭാര്യ സിന്ധുവാണ് കഴിഞ്ഞ ഡിസംബര്‍ മാസത്തില്‍ വീടിനുള്ളില്‍ അതിദാരുണമായി കൊലചെയ്യപ്പെട്ടത്.എരുമപ്പെട്ടി
ആര്യംപാടം സ്‌കൂളിന് അടുത്തുള്ള വനത്തില്‍ ഇയാളെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹത്തിന് ദിവസങ്ങളോളം പഴക്കമുണ്ട്.