ഗുരുവായൂര്‍ നഗരസഭയിലെ മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു

ഗുരുവായൂര്‍ നഗരസഭയിലെ മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. പത്താം വാര്‍ഡില്‍ നിലവിലെ കൗണ്‍സിലര്‍ കെ.എം.മെഹറൂഫ്, 15ല്‍ മുന്‍ കൗണ്‍സിലര്‍ റഷീദ് കുന്നിക്കല്‍, 23ല്‍ നൗഷാദ് അഹമു എന്നിവരാണ് സ്ഥാനാര്‍ത്ഥികള്‍. മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് സി.എച്ച്.റഷീദ് പ്രഖ്യാപനം നടത്തി. മുനിസിപ്പല്‍ കമ്മിറ്റി പ്രസിഡന്റ് ആര്‍.വി. അബ്ദുല്‍ ജലീല്‍ അദ്ധ്യക്ഷത വഹിച്ചു.

ADVERTISEMENT