ചൂണ്ടല്‍ ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്റും, ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ സമുന്നത നേതാവും, കൂനംമുച്ചി സെന്റ് തോമസ് യു.പി. സ്‌കൂളിലെ അധ്യാപികയുമായിരുന്ന തരകന്‍ പട്ടാത്തില്‍ ആന്റണിയുടെ ഭാര്യ
എന്‍. പി. മേരി ടീച്ചര്‍ നിര്യാതയായി. സംസ്‌കാരം ഇന്ന് വൈകിട്ട് 4.00 മണിക്ക് കൂനംമുച്ചി സെന്റ് ഫ്രാന്‍സിസ് സേവിയേഴ്‌സ് ദേവാലയ സെമിത്തേരിയില്‍ നടക്കും.ചാക്കുണ്ണി, പരേതനായ പോളി, ബാബു ദാസ്, ബാബുരാജ് എന്നിവര്‍ മക്കളാണ്.



