അകതിയൂര്‍ നാദ വൈകരി കലാക്ഷേത്രത്തിന്റെ പതിനേഴാം വാര്‍ഷികാഘോഷവും പുരസ്കാര സമര്‍പ്പണവും നടത്തി. ഞായറാഴ്ച വൈകിട്ട് അഞ്ചിന് അഗതിയൂര്‍ ചേനപുരം മഹാവിഷ്ണു ശിവക്ഷേത്ര സന്നിധിയില്‍ നടന്ന പരിപാടിയുടെ ഉദ്ഘാടനം പ്രശസ്ത മദ്ദള വിദ്വാന് ചെറുപ്പളശ്ശേരി ശിവന് ഭദ്രദീപം കൊളുത്തി നിര്‍വഹിച്ചു.