Obituary News തമ്പുരാന്‍പടി മേനോത്ത് വീട്ടില്‍ നളിനിരാജു നിര്യാതയായി July 4, 2025 FacebookTwitterPinterestWhatsApp തമ്പുരാന്‍പടി ആനക്കോട്ട വടക്കേപടി മേനോത്ത് വീട്ടില്‍ നളിനിരാജു നിര്യാതയായി. 66 വയസ്സായിരുന്നു. സംസ്കാരം ഇന്ന് ഉച്ചതിരിഞ്ഞ് മൂന്നുമണിക്ക് പാമ്പാടി ഐവര്‍ മഠത്തില്‍ നടക്കും. ആനന്ദ്, അജിത്ത് എന്നിവര്‍ മക്കളാണ്. ADVERTISEMENT