26.5 C
Kunnamkulam
Sunday, September 20, 2026
Home Obituary News ചിറക്കല്‍ പരേതനായ താഴത്തെയില്‍ മൂസക്കുട്ടി ഭാര്യ നബീസ (ഇമ്പിച്ച 83) നിര്യാതയായി

ചിറക്കല്‍ പരേതനായ താഴത്തെയില്‍ മൂസക്കുട്ടി ഭാര്യ നബീസ (ഇമ്പിച്ച 83) നിര്യാതയായി

34

അബുദാബി മലയാളി സമാജം പ്രസിഡണ്ടും കുന്നംകുളം എന്‍ആര്‍ഐ ഫോറത്തിന്റെയും രക്ഷാധികാരിയുമായ സലിം ചിറക്കലിന്റെ മാതാവും പരേതനായ താഴത്തെയില്‍ മൂസക്കുട്ടിയുടെ ഭാര്യയുമായ നബീസ (ഇമ്പിച്ച) ( 83) നിര്യാതയായി. ഖബറടക്കം ബുധനാഴ്ച വൈകീട്ട് 5 ന് ചിറക്കല്‍ ജുമാ മസ്ജിദ് കബര്‍സ്ഥാനില്‍ നടത്തും. ഫാത്തിമ, ലൈല, പരേതനായ അഷറഫ്, സലീം, ഷാജി, ഷെമിറ എന്നിവര്‍ മക്കളാണ്.

 

ADVERTISEMENT
error: Content is protected !!