കുന്നംകുളത്തിന്റെ സമഗ്ര മുന്നേറ്റമാണ് എന്‍ഡിഎ ലക്ഷ്യമിടുന്നത്‌; കെ.ആര്‍.റെജില്‍

സാധാരണക്കാരുടെ അടിസ്ഥാന സൗകര്യവികസനത്തിന് ഊന്നല്‍ നല്‍കിക്കൊണ്ട് കുന്നംകുളത്തിന്റെ സമഗ്ര മുന്നേറ്റമാണ് എന്‍ഡിഎ ലക്ഷ്യമിടുന്നതെന്ന് സ്ഥാനാര്‍ത്ഥി കെ.ആര്‍.റെജില്‍. കുന്നംകുളം പ്രസ് ക്ലബ് സംഘടിപ്പിച്ച മീറ്റ് ദി പ്രസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങില്‍ പ്രസ് ക്ലബ് പ്രസിഡന്റ് ജിജോ തരകന്‍ അധ്യക്ഷത വഹിച്ചു. ജോ. സെക്രട്ടറി അഖില്‍ രാമപുരം, നിര്‍വാഹകസമിതി അംഗങ്ങളായ സുധീഷ് മേക്കാട്ടില്‍, ജോസ് മാളിയേക്കല്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

ADVERTISEMENT