എന്‍.ഡി.എ സ്ഥാനാര്‍ത്ഥി കെ.ആര്‍ റെജിലിന്റെ പ്രചരണ ബോര്‍ഡുകള്‍ നശിപ്പിച്ച നിലയില്‍

കുന്നംകുളം നിയോജകമണ്ഡലം എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയായ കെ.ആര്‍ റെജിലിന്റെ പ്രചരണ ബോര്‍ഡുകള്‍ കാണിപ്പയ്യൂരില്‍ നശിപ്പിച്ച നിലയില്‍. കാണിപ്പയ്യൂര്‍ ഉഭയൂര്‍ ക്ഷേത്രപരിസരത്ത് സ്ഥാപിച്ചിട്ടുള്ള ഫ്‌ളക്‌സ് ബോര്‍ഡുകളാണ് രാത്രിയുടെ മറവില്‍ നശിപ്പിച്ചിരിക്കുന്നത
ഇത്തരം അക്രമ സംഭവങ്ങളെ നിയോജകമണ്ഡലത്തിലെ വോട്ടര്‍മാര്‍ തിരിച്ചറിഞ്ഞ് തക്കതായ മറുപടി നല്‍കുമെന്ന് ബി.ജെ.പി കുന്നംകുളം മണ്ഡലം മണ്ഡലം പ്രസിഡണ്ട് പി.ജെ ജിബിനും ബി.ഡി. ജെ.എസ് കുന്നംകുളം നിയോജക മണ്ഡലം പ്രസിഡന്റ് എ.സി. സുനിലും സംയുക്തമായി വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു.

ADVERTISEMENT