ഫാ. നിജോ പി തമ്പി ദിവംഗതനായി

ആര്‍ത്താറ്റ് സെന്റ് മേരീസ് സിറിയന്‍ സിംഹാസന പള്ളി ഇടവകാംഗവും തൃശ്ശൂര്‍ സെന്റ് പീറ്റേഴ്‌സ് സിംഹാസന പള്ളി വികാരിയുമായ ഫാ. നിജോ പി തമ്പി (46) ദിവംഗതനായി. 46 വയസ്സായിരുന്നു. പുലിക്കോട്ടില്‍ തമ്പി – കൊച്ചുമേരി ദമ്പതികളുടെ മകനാണ്. സംസ്‌കാരം ഇന്ന് ഉച്ചതിരിഞ്ഞ് 4 മണിയ്ക്ക് ആര്‍ത്താറ്റ് സെന്റ് മേരീസ് സിറിയന്‍ സിംഹാസന പള്ളി സെമിത്തേരിയില്‍ നടക്കും. സുമി ഭാര്യയും റിയ മകളുമാണ്.

ADVERTISEMENT