ഗവ: ഐടിഐ ഇടുക്കി കഞ്ഞിക്കുഴിയില്‍ ഡസ്‌ക്‌ടോപ്പ് പബ്ലിഷിങ് ഓപ്പറേറ്റര്‍, ഡ്രാഫ്റ്റ്‌സ്മാന്‍ സിവില്‍ ട്രേഡുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് ആഗസ്റ്റ് 30നു സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു. താത്പര്യമുള്ളവര്‍ സര്‍ട്ടിഫിക്കറ്റുകളുടെ ഒറിജിനലും പകര്‍പ്പുകളും, ഒറിജിനല്‍ ടിസി, ആധാര്‍ കാര്‍ഡിന്റ പകര്‍പ്പും, നിശ്ചിത ഫീസും സഹിതം നേരിട്ട് ഹാജരാകേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 98959 04350, 94973 38063, 79077 93607 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.