വേലൂര്‍ കൃഷിഭവന്‍ അറിയിപ്പ്

വേലൂര്‍ ഗ്രാമപഞ്ചായത്തിലെ സൗജന്യ കാര്‍ഷിക വൈദ്യുതി ഉപഭോക്തൃ സമിതിയുടെ പൊതുയോഗം ഓഗസ്റ്റ് 18 തിങ്കളാഴ്ച ഉച്ചതിരിഞ്ഞ് മൂന്നുമണിക്ക് ഗ്രാമപഞ്ചായത്ത് ഹാളില്‍ ചേരുന്നു. ബന്ധപ്പെട്ടവര്‍ നിര്‍ബന്ധമായും പങ്കെടുക്കണമെന്ന് വേലൂര്‍ കൃഷി ഓഫീസര്‍ അറിയിച്ചു.

ADVERTISEMENT