29.8 C
Kunnamkulam
Sunday, September 27, 2026
Home CCTV Desk ചങ്ങരംകുളത്ത് നഴ്സിംഗ് വിദ്യാർത്ഥിനിയെ വീടിനകത്തു മരിച്ച നിലയിൽ കണ്ടെത്തി.

ചങ്ങരംകുളത്ത് നഴ്സിംഗ് വിദ്യാർത്ഥിനിയെ വീടിനകത്തു മരിച്ച നിലയിൽ കണ്ടെത്തി.

270

ചങ്ങരംകുളത്ത് നഴ്സിംഗ് വിദ്യാർത്ഥിനിയെവീടിനകത്തു തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ചങ്ങരംകുളം മദർ ആശുപത്രിയുടെ പിറക് വശത്ത് താമസിക്കുന്ന കളത്തിൽ രാജേഷിന്റെ മകൾ ദർശന (20)യെ ആണ് വീടിനകത്ത് തൂങ്ങി മരിച്ചത നിലയിൽ കണ്ടത്.വ്യാഴാഴ്ച വൈകിട്ട് 6.45 ഓടെയാണ് സംഭവം. ഈ സമയം വീട്ടിൽ ആരും ഇല്ലായിരുന്നു . അച്ഛൻ ജോലി കഴിഞ്ഞ് തിരിച്ചു വന്നപ്പോളാണ് മകൾ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. പാലപ്പെട്ടി പുതിയതിരുത്തി സ്വദേശിയാണ് രാജേഷ്.കുറച്ചു കാലമായി ദർശന അമ്മയുടെ തറവാട്ടിൽ വീട്ടിലാണ് താമസം. ബാംഗ്ലൂരിൽ നഴ്‌സിംഗിന് പഠിക്കുകയാണ് ദർശന. മൃതദേഹം ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചു വെച്ചിരിക്കുയാണ്. ചങ്ങരംകുളം പോലീസ് സ്ഥലത്ത് എത്തി മേൽ നടപടികൾ ആരംഭിച്ചു.

ADVERTISEMENT
error: Content is protected !!