ഭരണാധികാരി സെബീന പരീത് മുതിര്‍ന്ന അംഗം ആര്‍എം ബക്കറിന് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. തുടര്‍ന്ന് ആര്‍ എം ബക്കര്‍ യഥാക്രമം മറ്റ് പതിനേഴാം അംഗങ്ങള്‍ക്കും സത്യ വാചകം ചൊല്ലിക്കൊടുത്തു. മറ്റു ജീവനക്കാരും പൊതുപ്രവര്‍ത്തകരും പങ്കെടുത്തു. തുടര്‍ന്ന് മുതിര്‍ന്ന അംഗമായ അര്‍ എം ബക്കറിന്റെ അദ്ധ്യക്ഷതയില്‍ ആദ്യയോഗവും ചേര്‍ന്നു. പ്രസിഡന്റ്,വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് 27 ശനിയാഴ്ച നടക്കും



