മന്ദലാംക്കുന്ന് പെരുവഴിപുറത്തു പരേതനായ ആലി മകന്‍ അബ്ബൂട്ടി (65) നിര്യാതനായി

മന്ദലാംക്കുന്ന് കിണറിന് പടിഞ്ഞാറു ഭാഗം താമസിക്കുന്ന പെരുവഴിപുറത്തു പരേതനായ ആലി മകന്‍ അബ്ബൂട്ടി (65) നിര്യാതനായി. കബറടക്കം വ്യാഴാഴ്ച്ച വൈകീട്ട് 3:30ന് മന്നലാംകുന്ന് ജുമാത്ത് പള്ളി കബര്‍സ്ഥാനിയില്‍ നടത്തും. താഹിറ ഭാര്യയും നിഷാദ്, നൗഷിദ്, നസീറ. എന്നിവര്‍ മക്കളുമാണ്.

 

ADVERTISEMENT