ആളൂര്‍ ചക്രമാക്കില്‍ ജെയ്ക്കബ് ഭാര്യ ആലീസ് (78) നിര്യാതയായി

ആളൂര്‍ ചക്രമാക്കില്‍ ജെയ്ക്കബ് ഭാര്യ ആലീസ് (78) നിര്യാതയായി. സംസ്‌കാരം ഞായറാഴ്ച വൈകീട്ട് നാലിന് ആളൂര്‍ സെന്റ് സെബാസ്റ്റ്യന്‍ പള്ളി സെമിത്തേരിയില്‍. ജോഷി, ജോബി, ജോഫി, ജിഷി എന്നിവര്‍ മക്കളാണ്.

ADVERTISEMENT