ആര്‍ത്താറ്റ് വാഴപ്പിള്ളി പരേതനായ വര്‍ക്കി മാസ്റ്റര്‍ മകന് ആന്റണി വാഴപ്പിള്ളി (75) നിര്യാതനായി. സംസ്കാരം വ്യാഴാഴ്ച വൈകീട്ട് 05 ന് ആര്‍ത്താറ്റ് ഹോളിക്രോസ് ദേവാലയ സെമിത്തേരിയില്‍ നടത്തും.
ഭാര്യ : അല്‍ഫോന്‍സ
മക്കള്‍ : സാനി, സാലി
മരുമക്കള്‍ : ബിജു, ജോസി.
Home Obituary News ആര്‍ത്താറ്റ് വാഴപ്പിള്ളി പരേതനായ വര്‍ക്കി മാസ്റ്റര്‍ മകന് ആന്റണി വാഴപ്പിള്ളി (75) നിര്യാതനായി



