പാറേമ്പാടം അയ്യംപറമ്പ് മണ്ടുംപാല്‍ കൊച്ചുവര്‍ക്കി മകന്‍ ആന്റണി (രാജു57 ) നിര്യാതനായി.

പാറേമ്പാടം അയ്യംപറമ്പ് മണ്ടുംപാല്‍ കൊച്ചുവര്‍ക്കി മകന്‍ ആന്റണി (രാജു57 ) നിര്യാതനായി.സംസ്‌ക്കാരം വെള്ളിയാഴ്ച രാവിലെ 10 മണിക്ക് പാറേംപാടം സെന്റ് ആന്റണീസ് പള്ളിയില്‍. ഭാര്യ ബിന്ദു. മക്കള്‍ ബിജോ, ബിജിന

 

ADVERTISEMENT