31.8 C
Kunnamkulam
Saturday, September 12, 2026
Home Obituary News ഗുരുവായൂര്‍ പുത്തമ്പല്ലി പാട്ടത്തില്‍പ്പറമ്പ് മുള്ളക്കര ആനി (73) നിര്യാതയായി.

ഗുരുവായൂര്‍ പുത്തമ്പല്ലി പാട്ടത്തില്‍പ്പറമ്പ് മുള്ളക്കര ആനി (73) നിര്യാതയായി.

49

ഗുരുവായൂര്‍ പുത്തമ്പല്ലി പാട്ടത്തില്‍പ്പറമ്പ് മുള്ളക്കര ആനി (73) നിര്യാതയായി. സംസ്‌കാരം വെള്ളിയാഴ്ച രാവിലെ 11.30ന് കോട്ടപ്പടി സെന്റ് ലാസേഴ്‌സ് പള്ളി സെമിത്തേരിയില്‍. ഭര്‍ത്താവ് : ആന്റണി. മക്കള്‍: ലിജോ, ലിന്റോ. മരുമക്കള്‍: ലിജ, ബിനിഷ.

 

ADVERTISEMENT
error: Content is protected !!