ആറ്റത്ര, ആളൂര്‍ കിഴക്കൂട്ട് ഫ്രാന്‍സിസ് ഭാര്യ സെലീന(90) നിര്യാതയായി.

ആറ്റത്ര, ആളൂര്‍ കിഴക്കൂട്ട് ഫ്രാന്‍സിസ് ഭാര്യ സെലീന നിര്യാതയായി. 90 വയസായിരുന്നു. സംസ്‌കാരം തിങ്കളാഴ്ച്ച വൈകീട്ട് 4.30 ന് ആറ്റത്ര സെന്റ് ഫ്രാന്‍സിസ് സേവ്യേഴ്‌സ് ദൈവാലയ സെമിത്തേരിയില്‍. പരേതനായ വര്‍ഗീസ്, പരേതനായ വിന്‍സെന്റ്, ലിസി, ബാബു, രാജന്‍, ലോജി, ഫാ. ഷൈജു ആളൂര്‍ സിഎംഐ, പരേതനായ സജി, ലിജി എന്നിവര്‍ മക്കളാണ്.

ADVERTISEMENT