30.4 C
Kunnamkulam
Monday, July 13, 2026
Home Obituary News ഗുരുവായൂർ ഇരിങ്ങപ്പുറം കൃഷ്ണപ്പിള്ള നഗറിനടുത്ത് കുളങ്ങര ചന്ദ്രൻ (69) നിര്യാതനായി.

ഗുരുവായൂർ ഇരിങ്ങപ്പുറം കൃഷ്ണപ്പിള്ള നഗറിനടുത്ത് കുളങ്ങര ചന്ദ്രൻ (69) നിര്യാതനായി.

ഗുരുവായൂർ ഇരിങ്ങപ്പുറം കൃഷ്ണപ്പിള്ള നഗറിനടുത്ത് കുളങ്ങര ചന്ദ്രൻ (69)നിര്യാതനായി. സംസ്കാരം തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടിന് ഗുരുവായൂർ നഗരസഭ ക്രിമിറ്റോറിയത്തിൽ. ഭാര്യ: രമ. മക്കൾ:
ലിമ ,ലിബിൻ (ലണ്ടൻ).മരുമകൻ : രാഹുൽ

ADVERTISEMENT
error: Content is protected !!