29.2 C
Kunnamkulam
Wednesday, August 12, 2026
Home Obituary News ആര്‍ത്താറ്റ് പരേതനായ മുട്ടത്ത് തോമസ് മകന്‍ ലോറന്‍സ് (60) നിര്യാതനായി

ആര്‍ത്താറ്റ് പരേതനായ മുട്ടത്ത് തോമസ് മകന്‍ ലോറന്‍സ് (60) നിര്യാതനായി

221

ആര്‍ത്താറ്റ് പരേതനായ മുട്ടത്ത് തോമസ് മകന്‍ ലോറന്‍സ് നിര്യാതനായി. 60 വയസ്സായിരുന്നു. സംസ്‌കാരം ഞായറാഴ്ച്ച ഉച്ചതിരിഞ്ഞ് 2 മണിയ്ക്ക് ആര്‍ത്താറ്റ് ഹോളിക്രോസ് ദേവാലയ സെമിത്തേരിയില്‍ നടത്തും. ആര്‍ത്താറ്റ് ഹോളിക്രോസ് ദേവാലയത്തിന് ചുറ്റിപ്പറ്റിയും ആര്‍ത്താറ്റിന്റെ പഴയകാല ചരിത്രത്തെ പറ്റിയും വളരെയധികം ആഴത്തില്‍ ചികഞ്ഞ് പഠിച്ച വ്യക്തിയായിരുന്നു ലോറന്‍സ് . ചരിത്ര പഠന കമ്മറ്റിയിലെ പ്രസിഡന്റ് എന്ന എന്ന നിലയിലും പ്രവര്‍ത്തിച്ചിരുന്നു. സുമ ഭാര്യയുംടിനു , ടിനോ, സെന്‍ എന്നിവര്‍ മക്കളുമാണ്.

 

ADVERTISEMENT
error: Content is protected !!