29.2 C
Kunnamkulam
Wednesday, August 12, 2026
Home Bureaus Punnayurkulam ബാറില്‍ സംഘര്‍ഷം ; യുവാവിന് വെട്ടേറ്റു

ബാറില്‍ സംഘര്‍ഷം ; യുവാവിന് വെട്ടേറ്റു

90

പുന്നയൂര്‍ക്കുളത്ത് ബാറില്‍ സംഘര്‍ഷം. യുവാവിന് വെട്ടേറ്റു. രണ്ടുപേര്‍ക്കെതിരെ വടക്കേക്കാട് പോലീസ് കേസെടുത്തു. വെട്ടിപ്പുഴ സ്വദേശി സുബിന്‍, ഷിഫാന്‍ എന്നിവര്‍ക്കെതിരെ കേസെടുതിട്ടുള്ളത്.വടക്കേകാട് മുരിയന്തടം കോതോട്ടില്‍ വിഷ്ണു യാദവ്, യദുകൃഷ്ണന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. കഴിഞ്ഞ ദിവസം രാത്രി 10 മണിയോടെയാണ് കുന്നത്തൂര്‍ ദേവാസുരം ബാറിലാണ് സംഭവം.ബാറിനു മുന്നിലുണ്ടായ അടിപിടിയില്‍ പരുക്കേറ്റ സുഹൃുത്തിനെ കൊണ്ടുപോകാന്‍ എത്തിയതായിരുന്നു വിഷ്ണു യദാവ് എന്ന് പറയുന്നു.

 

ADVERTISEMENT
error: Content is protected !!