30.9 C
Kunnamkulam
Monday, October 19, 2026
Home Bureaus Punnayurkulam എ.എച്ച്.മുഹമ്മദ് അനുസ്മരണ ദിന സംഗമം നടത്തി ഗുരുവായൂര്‍ പി ഡി പി

എ.എച്ച്.മുഹമ്മദ് അനുസ്മരണ ദിന സംഗമം നടത്തി ഗുരുവായൂര്‍ പി ഡി പി

6

പി ഡി പി ഗുരുവായൂര്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ എ എച്ച് മുഹമ്മദ് അനുസ്മരണ ദിന സംഗമം നടത്തി.അകലാട് ഖാദരിയ്യ ഓഫീസില്‍ വെച്ച് നടത്തിയ പരിപാടി മനാഫ് എടക്കഴിയൂര്‍ അദ്ധ്യക്ഷത വഹിച്ചു. അഹമ്മദ് ഖാന്‍ പുതിയറ അനുസ്മരണ പ്രഭാഷണം നടത്തി. ഹുസൈന്‍ അകലാട്, ഹരിദാസ് ചാവക്കാട്, ഉമ്മര്‍ ഹാജി, അലി അക്ബര്‍ പുതിയറ, കബീര്‍ പുന്ന, ഷമീര്‍ കാജ, ഷംസു ഖാദിരിയ്യ തുടങ്ങിയവര്‍ സംസാരിച്ചു. സിദ്ധീഖ് അംബാല സ്വാഗതവും സഗീര്‍ വട്ടേക്കാട് നന്ദിയും പറഞ്ഞു.

 

ADVERTISEMENT
error: Content is protected !!