തെക്കേപ്പുറം വടക്കത്ത് വീട്ടില്‍ ചന്ദ്രശേഖരന്‍ (85) നിര്യാതനായി

തെക്കേപ്പുറം വടക്കത്ത് വീട്ടില്‍ ചന്ദ്രശേഖരന്‍ (85) നിര്യാതനായി. സിഎസ്‌ഐആര്‍ റിട്ട.സീനിയര്‍ സയന്റിസ്റ്റ് ആണ് പരേതന്‍. സംസ്‌ക്കാരം വെള്ളിയാഴ്ച രാവിലെ 11 മണിക്ക് സ്വവസതിയില്‍ നടത്തും. പ്രേമാവതി ഭാര്യയും സിന്ധു, സന്ധ്യ എന്നിവര്‍ മക്കളുമാണ്.

ADVERTISEMENT