പുന്നയൂര്‍ അവിയൂര്‍ ഏറാഞ്ചേരി ക്ഷേത്രത്തിന് എതിര്‍വശം ചന്ദിരുത്തില്‍ കേശവന്‍ മകന്‍ വേണു (സി.കെ വേണു 73) നിര്യാതനായി.
പൊതുപ്രവര്‍ത്തകനും സാമൂഹ്യ രാഷ്ട്രീയ മണ്ഡലത്തില്‍ സജീവമായിരുന്നു പരേതന്‍. റിട്ടയേഡ് ആര്‍മി പരേതനായ കേശവന്റെയും അവിയൂര്‍ യുപി സ്‌കൂള്‍ റിട്ടയേര്‍ഡ് എച്ച് എം കാര്‍ത്ത്യായനി ടീച്ചറുടെയും മകനാണ് വേണു. സംസ്‌കാരം പിന്നീട്