30.4 C
Kunnamkulam
Monday, September 7, 2026
Home Bureaus Velur കെ.എസ്.കെ.ടി.യു. വെള്ളാറ്റഞ്ഞൂര്‍ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പഞ്ചായത്ത് പ്രസിഡന്റിന് നിവേദനം നല്‍കി

കെ.എസ്.കെ.ടി.യു. വെള്ളാറ്റഞ്ഞൂര്‍ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പഞ്ചായത്ത് പ്രസിഡന്റിന് നിവേദനം നല്‍കി

74

കെ.എസ്.കെ.ടി.യു. വേലൂര്‍ വെള്ളാറ്റഞ്ഞൂര്‍ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് ടി.ആര്‍.ഷോബിയ്ക്ക് നിവേദനം നല്‍കി. പട്ടികജാതി-പട്ടികവര്‍ഗ്ഗ വിഭാഗക്കാരുടെ താമസയിടങ്ങള്‍ സന്ദര്‍ശിച്ചതിനെ തുടര്‍ന്ന് നേരില്‍ കണ്ട് മനസ്സിലാക്കിയ വിവരങ്ങള്‍ ഉള്‍പ്പെടുത്തി കെ.എസ്.കെ.ടി.യു. സംസ്ഥാന കമ്മിറ്റിയംഗം പി.മോഹന്‍ദാസാണ് നിവേദനം സമര്‍പ്പിച്ചത്. കെ.എന്‍.രാധാകൃഷ്ണന്‍, മഞ്ജുനാഥന്‍, ആരിഫ സാബിര്‍ എന്നിവര്‍ സംസാരിച്ചു.

ADVERTISEMENT
error: Content is protected !!