അഞ്ഞൂര്‍ തൊഴിയൂര്‍ പരേതനായ കാട്ടകാമ്പാല്‍ കൊച്ചുണ്ണി ഭാര്യ ദേവകി (85) നിര്യാതയായി

അഞ്ഞൂര്‍ തൊഴിയൂര്‍ പരേതനായ കാട്ടകാമ്പാല്‍ കൊച്ചുണ്ണി ഭാര്യ ദേവകി (85) നിര്യാതയായി. സംസ്‌കാരം കോട്ടപ്പടി ക്രിമിറ്റോറിയത്തില്‍ നടത്തി. മക്കള്‍ നളിനി, സരള, അനീഷ് കുമാര്‍,സുരേഷ് കുമാര്‍, വേണുഗോപാല്‍, വിനയന്‍.
മരുമക്കള്‍ :പരമേശ്വരന്‍ (പരേതന്‍), കുട്ടപ്പന്‍, ശ്രീകല, പ്രിയ, ശ്രീജ, സിന്ധു

 

ADVERTISEMENT