ചെറുകുന്ന് കുറിയേടത്ത് പരേതനായ പൈലപ്പൻ ഭാര്യ ഏലിയാമ്മ (75) നിര്യാതയായി.

173

ചെറുകുന്ന് കുറിയേടത്ത് പരേതനായ പൈലപ്പൻ ഭാര്യ ഏലിയാമ്മ (75) നിര്യാതയായി.
സംസ്ക്കാരം ഇന്ന് ( വെള്ളിയാഴ്ച്ച ) ഉച്ചതിരിഞ്ഞ് 4.30 ന് ആർത്താറ്റ് മർത്തോമ്മ പള്ളി സെമിത്തേരിയിൽ നടക്കും. കുന്നംകുളം
കോഡിനൻ്റൽ കേബിൾ നെറ്റ് വർക്ക് ജീവനക്കാരൻ ബെന്നി, പരേതയായ വിജി
പ്രീജ,ബീന ,ബിനു എന്നിവർമക്കളാണ്
.