24 C
Kunnamkulam
Tuesday, August 4, 2026
Home Obituary News മറ്റം കാക്കശ്ശേരി കാര്‍ലി ഫ്രാന്‍സീസ് മകള്‍ ഫെസ്സി റോസ് (17) നിര്യാതയായി

മറ്റം കാക്കശ്ശേരി കാര്‍ലി ഫ്രാന്‍സീസ് മകള്‍ ഫെസ്സി റോസ് (17) നിര്യാതയായി

മറ്റം കാക്കശ്ശേരി കാര്‍ലി ഫ്രാന്‍സീസ് മകള്‍ ഫെസ്സി റോസ് (17) നിര്യാതയായി. കാന്‍സര്‍ ബാധിതയായി ദീര്‍ഘനാളായി ചികിത്സയിലായിരുന്നു. കണ്ടശ്ലാംകടവ് പ്രൊഫ. ജോസഫ് മുണ്ടശ്ശേരി സ്മാരക ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയാണ്. സുമി മാതാവാണ്. ഫെമിന്‍ റോസ് സഹോദരിയാണ്.

സംസ്‌ക്കാരം 5-12-25 (വെള്ളി) രാവിലെ 10.30ന് മറ്റം സെന്റ് തോമാസ് ഫൊറോന ദേവാലയ സിമിത്തേരിയില്‍ നടക്കും

 

ADVERTISEMENT
error: Content is protected !!