ചാട്ടുകുളം ചിറ്റഞ്ഞൂര്‍ പരേതനായ മൂത്താട്ടില്‍ ശങ്കരന്‍ മകന്‍ ഗോപാലന്‍ (സുബ്രമണ്യന്‍, 84) നിര്യാതനായി. സംസ്‌ക്കാരം തിങ്കളാഴ്ച ഉച്ചക്ക് 2 മണിക്ക് കുന്നംകുളം ക്രമിറ്റോറിയത്തില്‍. സുലോചന ഭാര്യയും ജിതോഷ്, പ്രീത, ജിനി എന്നിവര്‍ മക്കളുമാണ്.
Home Obituary News ചാട്ടുകുളം ചിറ്റഞ്ഞൂര്‍ പരേതനായ മൂത്താട്ടില്‍ ശങ്കരന്‍ മകന്‍ ഗോപാലന്‍ (സുബ്രമണ്യന്‍, 84) നിര്യാതനായി