കുന്നംകുളം പരേതനായ ചെറുവത്തൂര്‍ ഇട്ടൂപ്പ് മകന്‍ വില്‍സന്‍ (65) നിര്യാതനായി

കുന്നംകുളം പരേതനായ ചെറുവത്തൂര്‍ ഇട്ടൂപ്പ് മകന്‍ വില്‍സന്‍ (65) നിര്യാതനായി സംസ്‌ക്കാരം ബുധനാഴ്ച വൈകീട്ട് 4 മണിക്ക് ആര്‍ത്താറ്റ് സെന്റ് മേരീസ് കത്തീഡ്രല്‍ പള്ളി സെമിത്തേരിയില്‍ നടക്കും. പരേതയായ . ജെസി ഭാര്യയും വിനില്‍ , ജിന്‍സി എന്നിവര്‍ മക്കളുമാണ്.

ADVERTISEMENT