ഗുരുവായൂർ ക്ഷേത്രം കഴകക്കാരൻ പുതിയേടത്ത് പിഷാരം പരേതനായ അച്ചുത പിഷാരടി ഭാര്യ നാരായണി കുട്ടി പിഷാരസ്യാർ ( 86 ) നിര്യാതയായി. മക്കൾ: മനോരമ, വി.പി. ആനന്ദൻ ( ക്ഷേത്രം കഴകം ) സുവർണ്ണ, വി.പി. ബാലകൃഷ്ണൻ ( അതിഥി
മല്ല്യ ഇൻ്റർനാഷണൽ സ്കൂൾ ബാംഗ്ലൂർ)
മരുമക്കൾ: മോഹനകൃഷ്ണൻ (റിട്ട: മാനേജർ, ധനലക്ഷ്മി ബാങ്ക്) ,കാർത്തിക, ബാലകൃഷ്ണൻ (റിട്ട: മാതൃഭൂമി)
സംസ്ക്കാരം ഞായറാഴ്ച രാവിലെ 11മണിക്ക് സ്വവസതിയിൽ.



