24.5 C
Kunnamkulam
Tuesday, July 28, 2026
Home Obituary News ഗുരുവായൂർ ക്ഷേത്രം കഴകക്കാരൻ പുതിയേടത്ത് പിഷാരം പരേതനായ അച്ചുത പിഷാരടി ഭാര്യ നാരായണി കുട്ടി പിഷാരസ്യാർ...

ഗുരുവായൂർ ക്ഷേത്രം കഴകക്കാരൻ പുതിയേടത്ത് പിഷാരം പരേതനായ അച്ചുത പിഷാരടി ഭാര്യ നാരായണി കുട്ടി പിഷാരസ്യാർ ( 86 ) നിര്യാതയായി.

ഗുരുവായൂർ ക്ഷേത്രം കഴകക്കാരൻ പുതിയേടത്ത് പിഷാരം പരേതനായ അച്ചുത പിഷാരടി ഭാര്യ നാരായണി കുട്ടി പിഷാരസ്യാർ ( 86 ) നിര്യാതയായി. മക്കൾ: മനോരമ, വി.പി. ആനന്ദൻ ( ക്ഷേത്രം കഴകം ) സുവർണ്ണ, വി.പി. ബാലകൃഷ്ണൻ ( അതിഥി 

മല്ല്യ ഇൻ്റർനാഷണൽ സ്കൂൾ ബാംഗ്ലൂർ)

മരുമക്കൾ: മോഹനകൃഷ്ണൻ (റിട്ട: മാനേജർ, ധനലക്ഷ്മി ബാങ്ക്) ,കാർത്തിക, ബാലകൃഷ്ണൻ (റിട്ട: മാതൃഭൂമി) 

 

 സംസ്ക്കാരം ഞായറാഴ്ച രാവിലെ 11മണിക്ക് സ്വവസതിയിൽ.

ADVERTISEMENT
error: Content is protected !!