കുരഞ്ഞിയൂര്‍ ഒലക്കേങ്കില്‍ കുരിയന്‍ മകന്‍ ജെയ്‌സന്‍ (57-കുന്നംകുളം മിഖായേല്‍ മെഡി കെയര്‍ ജീവനക്കാരന്‍) നിര്യാതനായി.സംസ്‌ക്കാരം വെള്ളിയാഴ്ച ( 07.02.25) വൈകീട്ട് 4ന് കാവീട് സെന്റ് ജോസഫ് ദേവാലയ സെമിത്തേരിയില്‍. ഭാര്യ- ജോസി
മക്കള്‍ – സിസ്റ്റര്‍ ജെറീന ജെയിംസ്, ജെനീറ്റോ ജെയിംസ്.